Evolution of a Girl’s Love story

Evolution of a Girl’s Love story

പെൺകുട്ടികളുടെ പ്രണയം

1 St Step

ഇഷ്ട്ടമല്ല. അല്ല. അല്ല. ?

2nd Step

ഇഷ്ട്ടമാണ്. പക്ഷേ, നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല.

3 rd Step

। LovE U

4th Step

എനിക്ക് ദയങ്കര ഇഷ്ട്ടമാണ്. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല! ?

5th Step

Sorry. 2 days വിളിക്കാൻ സാധിച്ചില്ല. ?

6th Step

Sorry. എന്റെ കല്ലാണം ഉറപ്പിച്ചു! ?

7th step

എവിടെ പോയാലും Contact ഉണ്ടാവും. എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ?

8 th step

എന്നെ ഇനി വിളിക്കരുത്. ദയവു ചെയ്ത് എന്റെ ജീവിതം തകർക്കരുത്. ?

9th step:

മാമന് TATA കൊടുക്ക് മോനെ………….

Liked Liked