A genuine innocent doubt

​മകൻ : അമ്മേ, അമ്മയുടെ വയറിനകത്ത്      എന്താ ?

അമ്മ : നിനെ്റ കുഞ്ഞനിയനാ.

മകൻ : അമ്മയ്ക്കു അവനെ ഇഷ്ടമാണോ ?

അമ്മ : അതെ.

മകൻ : പിന്നെ എന്തിനാ അമ്മ അവനെ തിന്നത് 😡😡

പകച്ചുപോയി അമ്മ…😳😳😜